2010, നവംബര്‍ 27, ശനിയാഴ്ച
ചന്ദ്രപ്പന്‍ സി പി ഐ സെക്രടട്റി
പുതിയ സിക്രട്ടറി യുടെ സാന്നിധ്യം അറിയിക്കുന്നതായി പത്ര സമ്മേളനം .അഭിപ്രായങ്ങള്‍ ഉണ്ടായാല്‍ മാത്രം പോര ,ഉണ്ടെന്നു ബോധ്യപ്പെടുകയും വേണം .ചന്ദ്രപ്പനത് കഴിഞ്ഞു .
അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും സി പി എമ്മില്‍ മാത്രം ,മറ്റുള്ള പാര്ടികളൊക്കെ അഭിപ്രയങ്ങളില്ലാത്ത പാര്‍ടികള്‍ എന്നായിരുന്നല്ലോ എല്‍ ഡി എഫിലെ സ്ഥിതി .ആര്ക്കെങ്ങിലും പറയാനുണ്ടെങ്കില്‍ അവര്‍ പുറത്ത് പോകാറായി എന്നായിരുന്നു അര്‍ഥം.
0 അഭിപ്രായ(ങ്ങള്‍)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ